പിസ്സ, ബർഗർ, ഡെസേർട്ട് എന്നിവയാണോ നിങ്ങളുടെ ഇഷ്ടഭക്ഷണങ്ങൾ? ഇവയൊക്കെ ആരോഗ്യഭക്ഷണങ്ങളായി മാറുന്ന മനോഹരമായ ലോകത്തെപറ്റി നമുക്കൊന്ന് സ്വപ്നം കണ്ടാലോ? പക്ഷേ ആ സ്വപ്നം യാഥാർഥ്യമാവുന്നതു വരെ, അതായത് ചീസ് നിറഞ്ഞ പിസ്സ, വേവിച്ച ബ്രോക്കോളി പോലെ ആരോഗ്യകരമാകുന്ന കാലം വരും വരെ പ്രമേഹം നിയന്ത്രിക്കുന്നവർ, തങ്ങളുടെ മുന്നിലെത്തുന്ന ഭക്ഷണങ്ങൾ ശ്രദ്ധാപൂർവ്വം തെരഞ്ഞെടുക്കേണ്ടത് വളരെ അനിവാര്യമാണ്.
പ്രമേഹരോഗികൾക്കായുള്ള പോഷകാഹാര നിർദ്ദേശങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാകില്ല. ഒരു വ്യക്തിയുടെ ചുറ്റുപാടിനും അവരുടെ സംസ്കാരത്തിനും അനുയോജ്യമായ രീതിയിൽ ഭക്ഷണം തെരഞ്ഞെടുക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷൻ പ്രസിദ്ധീകരിച്ച മാർഗ്ഗരേഖകളിൽ സൂചിപ്പിക്കുന്നുണ്ട്. ......
എന്തിനും ഏതിനും വ്യാജൻ ഇറങ്ങുന്ന കാലമാണിത്. വസ്ത്രങ്ങൾക്കും സോപ്പിനും ചിപ്പീനും എന്തിന്, ഭക്ഷണസാധനങ്ങൾക്കുപോലും ഡ്യൂപ്ലിക്കേറ്റ് വിപണിയിൽ എത്താറുണ്ട്. ......
പങ്കാളിയുടെയും വീട്ടുകാരുടെയും പിന്തുണയും സഹകരണവും ഉണ്ടെങ്കിൽ ഒരു കുഞ്ഞിനെ നോക്കൽ എളുപ്പമാകുമെങ്കിലും മുലയൂട്ടൽ ഒരമ്മയ്ക്ക് മാത്രം ചെയ്യാനാകുന്നതാണ്. കുഞ്ഞുചുണ്ടുകളിലെ ആദ്യ സ്വാദ്!
മുലയൂട്ടൽ കൃത്യമായി നടക്കുമ്പോൾ കുഞ്ഞിനു മാത്രമല്ല അമ്മയ്ക്കും ചില ആരോഗ്യഗുണങ്ങൾ ലഭിക്കുന്നുണ്ട്. ......
നമ്മുടെ ജീവിതരീതികള്‍ കാലക്രമേണ പഴയ കാലത്ത് ഉണ്ടായിരുന്നതിനേക്കാള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ വളരെയേറെ മാറിയിരിക്കുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ വ്യത്യാസം വന്നിരിക്കുന്നത് നമ്മുടെ ഭക്ഷണക്രമങ്ങള്‍, ദേഹാധ്വാന കുറവ്, കൂടുതലും ഒരിടത്ത് തന്നെ ഇരുന്നുള്ള ജോലിക്രമങ്ങള്‍, അമിത ശരീരഭാരം എന്നിവയാണ്. ......
പുതിയൊരു രക്തഗ്രൂപ്പ് കൂടി കണ്ടെത്തി ശാസ്ത്രലോകം. ഇന്ത്യക്കാരിയായ സ്ത്രീയിലാണ് പുതിയ രക്തഗ്രൂപ്പ് കണ്ടെത്തിയിരിക്കുന്നത്.......
വിവാഹവുമായി ബന്ധപ്പെട്ട് ഓരോ പ്രദേശങ്ങളിലും വ്യത്യസ്തമായ ആചാരങ്ങളാണ് നിലവിലുള്ളത്. ചുല ആചാരങ്ങളെ കുറിച്ച് കേൾക്കുമ്പോൾ നമ്മൾ മൂക്കത്തത് വിരൽവെച്ചുപോകും. ......
ചെവിവേദനയെ വൈദ്യശാസ്ത്രപരമായി ഒറ്റാള്ജിയ എന്നാണ് പറയുന്നത്ത്. ചെവി വേദന ഒരു ചെവിയിലോ ഇരു ചെവികളിലോ അനുഭവപ്പെടാം.......
ഉണർന്നെഴുന്നേറ്റാൽ ആദ്യം നാം ചെയ്യുന്ന പ്രവർത്തികളില്ലൊന്ന് പല്ലുകൾ ശുചിയാക്കുക എന്നതാണ്. ഉറങ്ങുന്നതിന് തൊട്ടുമുമ്പും നാം പല്ലുകൾ വൃത്തിയാക്കാറുണ്ട്. ......
കർക്കിടകമാസം പിറന്നു. കേരളത്തിലെ ഹൈന്ദവ ദേവാലയങ്ങളിലും വീടുകളിലും രാമായണ പാരായണം ഇനി ഒരുമാസം നമുക്ക് കേൾക്കാൻ സാധിക്കും.......
വലിയ സമ്മർദ്ദമുള്ള ജോലികൾ ചെയ്യുമ്പോൾ നാം എന്താണ് ആഗ്രഹിക്കുന്നത്? നല്ല ഒരു ഗ്ലാസ് ചൂടു കാപ്പി കിട്ടിയെങ്കിൽ എന്നല്ലേ? സർഗാത്മകമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴോ? ഒരു ഗ്ലാസ് ചൂടു കാപ്പി ഒപ്പമുണ്ടാകണം എന്നാണ് അപ്പോഴും ആഗ്രഹം. വലിയ മാനസിക സംഘർഷം അനുഭവിക്കുമ്പോഴും നാം ആഗ്രിക്കുന്നത് കടുപ്പത്തിലൊരു കാപ്പി കുടിക്കാനാകും അല്ലേ? അതെ, സങ്കടം വന്നാലും സന്തോഷം വന്നാലും കുഞ്ഞ് ജനിച്ചാലും മരണം സംഭവിച്ചാലും മദ്യം വേണമെന്ന് കുടിയന്മാർ പറയുന്നത് പോലെയാണ് കാപ്പിയുടെ കാര്യം. ......